സോളാര്‍ കേസിലെ പ്രതി സരിത എസ്.നായരെ മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശും ലൈംഗികമായി പീഡീപ്പിച്ചതായി സോളാര്‍ കമ്മിഷന് നല്‍കിയ കത്തില്‍ സരിത പറയുന്നു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിലെ കാലതാമസം ഒഴിവാക്കുന്നതിനായി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയുടെ നിര്‍ദ്ദേശപ്രകാരം മന്‍മോഹന്‍ ബംഗ്ളാവില്‍ വച്ച് 25 ലക്ഷം രൂപ കൊടുത്തു.
അപ്പോള്‍ സരിതയ്ക്ക് ആര്യാടനില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നു. പിന്നീട് സരിതയെ ആര്യാടന്‍ പലതവണ വിളിച്ചു വരുത്തി സംസാരിച്ചു. അപ്പോഴെല്ലാം സരിതയെ ലൈംഗികമായി ചൂഷണം ചെയ്തു. സരിതയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും പതിവായിരുന്നു, പ്രതികരിച്ചാല്‍ പ്രോജക്ടുകള്‍ നഷ്ടപ്പെടുമോയെന്ന് സരിത ഭയപ്പെട്ടിരുന്നു. ലൈംഗിക പീഡനത്തിന് വഴങ്ങിയിട്ടും പറഞ്ഞ കാര്യങ്ങള്‍ ആര്യാടന്‍ ചെയ്തു കൊടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശും സരിതയെ ലൈംഗികമായി പീഡിപ്പിച്ചു. ഇത് കൂടാതെ ഫോണ്‍ സെക്സ്, ഫോണിലൂടെ അശ്ളീലച്ചുവയുള്ള സംസാരം, അശ്ലീല സന്ദേശങ്ങള്‍ അയക്കുക എന്നിങ്ങനെയും ചെയ്തു. സരിതയെ ബംഗളൂരുവിലെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു. ടെലഫോണ്‍ സെക്സില്‍ ഡോക്ടറേറ്റ് എടുത്തയാളാണ് അടൂര്‍ പ്രകാശ്. മദ്യപിച്ച് കഴിഞ്ഞാല്‍ എടുക്കുന്നത് വരെ ഫോണില്‍ വിളിച്ചു കൊണ്ടിരിക്കും. പിന്നീട് പറയുന്നത് കേട്ടലറയ്ക്കുന്ന വാക്കുകളും മറ്റുമായിരിക്കും.
പത്തനംതിട്ടയിലെ പ്രമാടം സ്റ്റേഡിയത്തില്‍ സോളാര്‍ പവര്‍ പ്ളാന്റ് സ്ഥാപിക്കുന്നതിന്റെ സാദ്ധ്യതാ പഠനത്തിനായി എ.ഡി.എം സലിം മുഖേന സരിതയെ വിളിപ്പിച്ചിരുന്നു. അടൂര്‍ പ്രകാശും ഉണ്ടായിരുന്നു. സരിതയെ സ്റ്റേഡിയത്തിലെ ഒറ്റപ്പെട്ട കിടപ്പുമുറിയിലേക്ക് കൊണ്ടുപോവുകയും അവരുടെ അരയില്‍ പിടിക്കുകയും ചെയ്തു. അത് പെട്ടെന്നുള്ളൊരു പ്രവൃത്തിയായതിനാല്‍ തടയാനായില്ല.

.എന്നാല്‍ വലിയ പരിക്ക് കൂടാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. ബംഗളൂരിവിലേക്കുള്ള വിമാന ടിക്കറ്റും ലെ ലെമണ്‍ ട്രീ ഹോട്ടലില്‍ റൂം ബുക്ക് ചെയ്ത് നല്‍കിയതും അടൂര്‍ പ്രകാശാണ്. ഏഴ് മുതല്‍ എട്ട് തവണ വരെ അടൂര്‍ പ്രകാശുമായി വദനസുരതത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും സരിത പറയുന്നു.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete