രശ്മി വധകേസിൽ സരിതയേ മാപ്പു സാക്ഷിയാക്കി രക്ഷിച്ചത് കോടിയേരി, വി.എസിനു ലഭിച്ച പരാതി പുറത്ത്
കൊച്ചി: സരിത നായർക്കെതിരേ വൻ വെളിപ്പെടുത്തൽ. ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയേ വധിച്ചതുമായി ബന്ധപ്പെട്ടാണ് ഗുരുതരമായ വിവരങ്ങൾ പുറത്തുവരുന്നത്.രശ്മിക്ക് മദ്യം നല്കി എന്നും തുടർന്ന് കസേരയിൽ കെട്ടിയിട്ടു. തുടർന്ന് രശ്മിക്ക് മുന്നിൽ വയ്ച്ച് ബിജുവും സരിതയും ലൈംഗീക ബന്ധത്തിൽ ഏർപെട്ടു. രശ്മിയേ വധിച്ച കേസിൽ സരിതയുടെ പങ്ക് സംബന്ധിച്ച് പരാതി നേരത്തേ ഉയർന്നിരുന്നു. ബിജുവും സരിതയുമായി ചേർന്നുള്ള ബന്ധവും തുടർന്നുള്ള സംഭവ വികാസവും രശ്മിയുടെ കൊലയിൽ കലാശിക്കുകയായിരുന്നു. എന്നാൽ ബിജുവിനേ മാത്രമാണ് പ്രതിയാക്കിയത്. കേസിൽ നിർണ്ണായക ബന്ധമുള്ള സരിത മാപ്പു സാക്ഷിയായി
ബിജു രാധാകൃഷ്ണന്റെ മുന്‍ ഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ പ്രധാന പ്രതിയായിരുന്ന സരിതാ നായരെ മാപ്പുസാക്ഷിയാക്കാന്‍ അന്നെത്തെ ആഭ്യന്തിര മന്ത്രി കോടിയേരി ബാലകൃഷ്ണൻ,അന്നെത്തെ കേസന്വേഷണത്തിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍ ഐഎ എന്നിവർ നിർണ്ണായക ചരടുവലി നടത്തി. ഗണേഷ് കുമാർ ആയിരുന്നു ഇതിനായി കോടിയേരിയേയും ഐ.പി.എസ് ഉദ്യോഗസ്ഥനിലും സ്വാധീനം ചെലുത്തിയത്.
രശമിയുടെ കൊലപാതകം സംബന്ധിച്ച കേസില്‍ സാക്ഷിയായ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ ഇത് സംബന്ധിച്ച മൊഴി അന്ന് കോടതിയില്‍ നല്‍കിരുന്നു. വി.എസ് അച്യുതാനന്ദനും പരാതി നകിയിരുന്നു. ആ മൊഴിയും പരാതിയും ആണിപ്പോൾ പുറത്തുവരുന്നത്.രശ്മിയുടെ കൊലപാതകം നടക്കുമ്പോള്‍ അതേ സ്ഥലത്തുണ്ടായിരുന്ന സരിതാ നായര്‍ പിന്നീട് മാപ്പുസാക്ഷിയായി മാറുകയായിരുന്നു. കേരളത്തെ ഞെട്ടിച്ച സോളാര്‍ കുംഭകോണത്തിലും ലൈംഗീക ആരോപണത്തിനും മുമ്പേ കൊടുക്രൂരയായ തട്ടിപ്പുകാരിയായിരുന്നു സരിതാ എസ് നായര്‍. നിരവധി പേർക്കെതിരേ പരാതി നല്കി പലരേയും പ്രതിക്കൂട്ടിൽ നിർത്തുന്ന സരിതക്ക് കടുത്ത തിരിച്ചടിയാകും ഈ വിവരങ്ങൾ.
കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് രശ്മിയെ സരിതാ നായരും ബിജുരാധാകൃഷ്ണനും ക്രൂരമായി പീഡിപ്പിച്ചിരുന്നു. ബിജുരാധാകൃഷ്ണന്റെ വീട്ടിലെത്തിയ രശ്മിയെ കസേരയില്‍ കെട്ടിയിട്ട് നിര്‍ബന്ധമായി മദ്യം കഴിപ്പിച്ചു. അതിനുശേഷം സരിതയും ബിജുവും ഇവര്‍ക്കമുന്നില്‍ വച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു. കുട്ടികളെ മുറിയില്‍ അടച്ചുപൂട്ടിയതിനുശേഷമായിരുന്നു ഇരുവരുടേയും ക്രൂരത.ബിജുവിന്റെ ഭാര്യയായിരിക്കവേ സരിത രശ്മിയേ ക്രൂരമായി പീഢിപ്പിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. ബിജുവുമായി ഉള്ള കാമുക ബന്ധം ആയിരുന്നു അന്ന് സരിത ഇത് ചെയ്യാൻ കാരണം. കടപ്പാട് പ്രവാസിശബ്ദം
No comments:
Post a Comment