Sunday, 19 November 2017

സിനിമാക്കഥയല്ല; യഥാര്‍ത്ഥ ജീവിതം: അമ്മയും മകളും പ്രണയിക്കുന്നത് ഒരാളെ തന്നെ

സിനിമാക്കഥയല്ല; യഥാര്‍ത്ഥ ജീവിതം: അമ്മയും മകളും പ്രണയിക്കുന്നത് ഒരാളെ തന്നെ

ഫെംപോസിറ്റീവ് ഡോട് കോമില്‍ വന്ന സ്‌റ്റോറിയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 20 വയസ്സുകാരിയായ ഒരു അഞ്ജാത യുവതിയുടെ വെളിപ്പെടുത്തലാണ് ഫെംപോസിറ്റീവ് ഡോട് കോം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമ്മയും മകളും ഒരാളെ തന്നെ പ്രണയിക്കുന്നതിന്റെയും അയാളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും തുറന്നുപറച്ചിലാണ് ഇതില്‍.


സ്‌റ്റോറി ഇങ്ങനെ:

എന്റെ അമ്മ പതിനഞ്ചുവയസ്സില്‍ ഗര്‍ഭം ധരിക്കുകയും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് പഠനം പൂര്‍ത്തിയാക്കി നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു. അമ്മ പഠിച്ചിരുന്നപ്പോള്‍ എന്റെ മുത്തശ്ശനും മുത്തശ്ശിയുമാണ് എന്നെ നോക്കിയിരുന്നത്. എന്റെ അമ്മ അക്കാര്യത്തില്‍ പശ്ചാത്തപിച്ചിരുന്നില്ലെങ്കിലും അമ്മ ആഗ്രഹിക്കുന്ന രീതിയില്‍ എന്നെ നോക്കാന്‍ സാധിക്കുന്നില്ല എന്ന കാര്യത്തില്‍ അവര്‍ക്ക് വളരെ വിഷമം ഉണ്ടായിരുന്നു. ആ പ്രതിസന്ധികള്‍ക്കിടയിലും അവള്‍ എനിക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തിയിരുന്നു.

അമ്മ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ അച്ഛന്‍ അപ്രത്യക്ഷനായി. അച്ഛനും അമ്മയും വിവാഹം കഴിച്ചിരുന്നില്ലെന്നോ അവര്‍ക്ക് മറ്റുബന്ധങ്ങള്‍ ഉണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. എനിക്ക് 20 വയസ്സായി, ഞാനിപ്പോള്‍ സര്‍വകലാശാലയിലാണ്.

എന്റെ അമ്മ ഇപ്പോഴും ചെറുപ്പമാണ്. ആളുകള്‍ ഞങ്ങള്‍ സഹോദരികളായി തെറ്റിദ്ധരിക്കാറുണ്ട്. കഴിഞ്ഞവര്‍ഷമാണ് ഞാന്‍ ‘എസ്’ നെ കാണുന്നത്. ഞാന്‍ അദ്ദേഹവുമായി പ്രണയത്തിലാവുകയും ചെയ്തു. അദ്ദേഹത്തിന് 26 വയസ്സാണ് പ്രായം ഞങ്ങള്‍ തമ്മില്‍ ആഴ്ചയില്‍ അഞ്ചുതവണയെങ്കിലും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്.
ഞാന്‍ എസിനെ അമ്മക്ക് പരിചയപ്പെടുത്തി. അമ്മ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും അവര്‍ വളരെ പെട്ടന്ന് തന്നെ വലിയ ചങ്ങാതിമാരാവുകയും ചെയ്തു. പിന്നീട് എസിനെ പങ്കുവെക്കണമെന്ന് അമ്മ എന്നോട് ആവശ്യപ്പെട്ടു. അമ്മ പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായില്ല. അമ്മ എന്താണ് ഉദ്ദേശിച്ചത് എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു എസുമായി തനിക്ക് കിടക്ക പങ്കിടാന്‍ ആഗ്രഹമുണ്ടെന്ന്.

അമ്മയുടെ മറുപടി എന്നെ പിറകോട്ട് തട്ടി. പക്ഷേ അമ്മയെ ഞാന്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു അവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. എസ് ആദ്യം വൈമനസ്യം പ്രകടിപ്പിച്ചു. പക്ഷേ പിന്നീട് വഴങ്ങി. ഇപ്പോള്‍ ഞാനും അമ്മയുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. ഞങ്ങള്‍ ഒന്നിച്ച് ശാരീരികബന്ധം ആസ്വദിക്കാറുണ്ട്.

ഞാനും എന്റെ അമ്മയും എസുമായി ഇങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തുടരണമോ? അങ്ങനെയാണെങ്കില്‍ തന്നെ എത്രകാലം? ഞാനും എന്റെ അമ്മയും ഇതില്‍ സംതൃപ്തരാണ് എന്ന് പറഞ്ഞാണ് സ്‌റ്റോറി അവസാനിപ്പിക്കുന്നത്.

No comments:

Post a Comment