പുതുതായി സിനിമയില്‍ എത്തുന്ന നടിമാരാണ് ലൈംഗിക ചൂഷണത്തിന് ഇരകളെന്ന് . അവസരത്തിനായി നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും ഈ രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ശ്രുതി തുറന്നു പറഞ്ഞു. ഇതിനായി നിര്‍മാതാക്കളും സിനിമാ സംവിധായകരും നടിമാരെ പ്രലോഭിക്കാറുണ്ടെ വ്യക്തമാക്കി.
കാസ്റ്റിങ് കൗച്ച് എന്നത് കഥയല്ലെന്നും ഇപ്പോഴും നടക്കുന്നുണ്ടെന്നും ഇത് വലിയൊരു ക്രൈം ആണെന്നും താരം പറയുന്നു. കാസ്റ്റിങ് കൗച്ച് പോലുള്ള സംഗതികള്‍ ഇല്ലെന്നു വാദിക്കുന്നവര്‍ സിനിമാ ലോകത്തെ തകര്‍ക്കുന്നവരാണെന്നും ഇവര്‍ തുറന്നടിച്ചു.
നടന്മാരും നിര്‍മതാക്കളും എന്നെ സെക്‌സിനു നിര്‍ബന്ധിച്ചിട്ടുണ്ട്. മലയാളത്തിലെ മൂന്നു പേരാണ് ഇതിനു പിന്നില്‍. വളരെ കുറച്ച് പരാതികള്‍ മാത്രമാണ് സിനിമാരംഗത്തുനിന്നും പൊലീസിന് ലഭിക്കുന്നതെന്നും പലരും മിണ്ടാതിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രവണത ഇപ്പോഴും ശക്തിയായി തുടരുകയാണ്. ഇത് നാണക്കേടാണ്.
ഒരു നടിയെ തിരഞ്ഞെടുക്കേണ്ടത് അഭിനയത്തിലോ നൃത്തത്തിലോ ഉളള അവളുടെ കഴിവ് പരിഗണിച്ചാണ് അല്ലാതെ മറ്റു രീതികള്‍ കൊണ്ടല്ലെന്നും തുറന്നു പറയാന്‍ ശ്രുതി മടികാട്ടിയില്ല.
സിനിമാകമ്പനി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായെത്തിയ ശ്രുതി മലയാളം, തമിഴ്, കന്നഡ എന്നീ സിനിമകളില്‍ ശ്രദ്ധേയയാണ്. ദുല്‍ഖര്‍ നായകനാകുന്ന സോളയാണ് പുതിയ ചിത്രം.

No comments:
Post a Comment