Wednesday, 8 November 2017

ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കാന്‍ സ്വയം ഭോഗത്തിനു ശേഷം സ്വാമിയുടെ സ്പെഷ്യല്‍ ശുക്ള പൂജ; കള്ള സ്വാമിയെ കയ്യോടെ പൊക്കി സൈബര്‍ വാറിയേഴ്സ്

തിരുവനന്തപുരം:പല ടൈപ് സ്വാമിമാരെയും കണ്ടിട്ടുണ്ട് പക്ഷെ ഈ സ്വാമി മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് എന്ന് പറയാതെ വയ്യ.ജ്യോതിഷി ചമഞ്ഞ് ഫേസ്ബുക്ക് വഴി സ്ത്രീകളെ ചതിക്കുന്ന ഞരമ്പ് രോഗിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.വരാഹ മിഹിരി ആചാരി എന്ന വ്യാജ പേരില്‍ ഫെസ്ബൂക്കിലൂടെ സ്ത്രീകളെയും പെണ്‍കുട്ടികളെയും വല വീശി പിടിക്കലാണ് സ്വാമിയുടെ പ്രധാന ഹോബി.ഇത്തരത്തില്‍ സ്വാമിയുടെ വലയില്‍ വീഴുന്ന ത്രീകളുടെ ചിത്രങ്ങള്‍ നോക്കി സ്വടഭോഗം ചെയ്യലാണ് സ്വാമിയുടെ പ്രധാന്‍ വിനോദം.


പൂജക്ക് ആവശ്യമായ വസ്തുക്കൾക്കായി. തെളിച്ചു പറഞ്ഞാൽ ശുക്ളം എടുക്കാൻ. എങ്കിലേ ശുക്ള പൂജ നടത്താനാകൂ. എല്ലാം ഓൺലൈനിൽ തന്നെ.താന്‍ ഒരു ജ്യോതിഷി ആണ് എന്ന് പറഞ്ഞാണ് ഇയാളുടെ തട്ടിപ്പ്.കേരള സൈബര്‍ വാറിയേഴ്സ് ആണ്‌ സ്വാമിയുടെ തട്ടിപ്പ് സ്ക്രീന്‍ ഷോര്‍ട്ട് അടക്കം പോസ്റ്റ്‌ ചെയ്തു  പൊളിച്ചടുക്കിയത്.
 പ്രതിസന്ധികളില്‍ നില്‍ക്കുന്ന സ്ത്രീകള്‍, ഒരുപാട് ആഗ്രഹങ്ങള്‍ക്കൊത്തു ജീവിക്കാന്‍ കഴിയാത്തവര്‍ തുടങ്ങിയവരാണ് ഇയാളുടെ ഇരകള്‍. എല്ലാത്തിനും പരിഹാരം ഉണ്ടാക്കാന്‍ തന്റെ പൂജകളിലൂടെ സാധിക്കും എന്നായിരിക്കും തുടക്കത്തിലെ വാഗ്ദാനം. പിന്നെ പതിയെ  ഫോട്ടോ വേണം എന്നാവശ്യപ്പെടും. ഇൻ ബോക്സിൽ ആളേ കിട്ടിയാൽ പിന്നെ പൂജയിലേക്ക് നിങ്ങുകയായി.

ഫോട്ടോ നോക്കി സ്വയം ഭോഗം ചെയ്യുകയും പിന്നീട് ആ ശുക്ലം ഉപയോഗിച്ച് പൂജ ചെയ്യുകയും ചെയ്താല്‍ എല്ലാ പ്രശ് നങ്ങള്‍ക്കും പരിഹാരം ഉണ്ടാകും എന്നായിരിക്കുമത്രെ ഇയാളുടെ വാഗ്ദാനം. പലരും ഇയാളുടെ വ്യാജ വാഗ്ദാനത്തില്‍ മയങ്ങിയിട്ടും ഉണ്ട് എന്നാണ് സൂചനകള്‍. വാഗ്ദാനങ്ങളില്‍ മയങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയാണ് അടുത്ത ഘട്ടം. ശപിക്കുമെന്നൊക്കെ പറഞ്ഞാണത്രെ ഭീഷണി. അന്ധവിശ്വാസികളായ പല സ്ത്രീകളും ഇത് വിശ്വസിക്കുകയും ചെയ്യും. പല സെലിബ്രിറ്റികളേയും ഇയാള്‍ ഇത്തരത്തില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും പറയുന്നുണ്ട്.

അവരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നെടുത്ത് ശുക്ലപൂജ നടത്തി അവര്‍ക്ക് തന്നെ അയച്ചുകൊടുക്കാരാനത്രേ പതിവ്. പലരും ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടും ഉണ്ട്.കേട്ടാല്‍ അറക്കുന്ന കാര്യങ്ങലാണ് കേരള സൈബര്‍ വാറിയേഴ്സ് പുറത്ത് വിട്ട ചാറ്റ്സ്ക്രീന്‍ ഷോട്ടുകലിളുള്ളത്. ഇയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തതായും സൈബര്‍ വാറിയേഴ് സ് അറിയിച്ചിട്ടുണ്ട്. ആ അക്കൗണ്ടിലേക്കുള്ള ലിങ്കും പുറത്ത് വിട്ടിട്ടുണ്ട്

No comments:

Post a Comment