Thursday, 30 November 2017

സ്വന്തം ഭാര്യക്ക്‌ മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്നു അറിഞ്ഞിട്ടും യുവാവ് ചെയ്തത്..!!

(പേരുകളും സ്ഥലവും വ്യക്തികളുടെ സ്വകാര്യത പരിഗണിച്ച് മാറ്റിയിരിക്കുന്നു)

രാവിലെ ഓഫീസിലേക്കു പുറപ്പെടുന്നതിന്റെ തിരക്കിലായിരുന്നു മഹേഷ്. ആ സമയത്ത് നാട്ടില്‍ നിന്നും ഭാര്യ ദീപയുടെ ഫോണിലേക്ക് നിര്‍ത്താതെ കോളുകള്‍ വരുന്നത് അയാളുടേ ശ്രദ്ധയില്‍ പെട്ടത്. നോക്കിയപ്പോള്‍ പതിനഞ്ചോളം മിസ് കോളുകള്‍ രണ്ടു നമ്പറുകളില്‍ നിന്നായി. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി അസുഖം ബാധിച്ച് കിടക്കുകയാണ് ദീപ. നാട്ടില്‍ നിന്നുള്ള നമ്പറല്ലെ എന്തെങ്കിലും അത്യാവശ്യമാകും എന്ന് കരുതി തിരിച്ചു വിളിക്കാന്‍ നില്ക്കുമ്പോള്‍ വാട്‌സാപ്പില്‍ ഒരു മെസ്സേജും.
ഞാന്‍ ശ്രീയയാണ് സുബിന്റെ ഭാര്യ എനിക്കൊന്ന് സംസാരിക്കണം. ഇതായിരുന്നു മെസ്സേജ്. അസുഖം മൂലം വിശ്രമിക്കുന്നു, എന്തായാലും തിരികെ വിളിക്കാമെന്ന് വച്ചു. തിരിച്ച് വിളിച്ചപ്പോള്‍ മറുപുറത്ത് ശ്രീയയാണ്. താന്‍ മഹേഷ് ദീപയുടെ ഭര്‍ത്താവാണ് എന്ന് പരിചയപ്പെടുത്തി. രാവിലെ കുറേ കോളുകള്‍ കണ്ടിരുന്നല്ലൊ എന്ന് പറഞ്ഞു. എനിക്ക് ദീപയോടാണ് സംസാരിക്കേണ്ടതെന്നായിരുന്നു മറുപടി. അവള്‍ അസുഖമായിരിക്കുകയാണു സംസാരിക്കുവാന്‍ ബുദ്ധിമുട്ടുണ്ട് ഇത്രയും കോളുകള്‍ വിളീച്ചതല്ലെ കാര്യം എന്താണെന്ന് പറയൂ എന്നും മഹേഷ് മറുപടി പറഞ്ഞു. ശ്രീയ പക്ഷെ ആദ്യം കാര്യം പറയുവാന്‍ മടിച്ചു. മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മഹേഷ് തന്ത്രപൂര്‍വ്വം ശ്രീയുമായി സംഭാഷണം തുടര്‍ന്നു.

‘ചേട്ടാ എന്റെ ഭര്‍ത്താവിനു നിങ്ങളുടെ ഭാര്യയുമായി വേണ്ടാത്ത ബന്ധമുണ്ട്. ഞാന്‍ സുബിന്റെ ഫോണ്‍ ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ കോള്‍ പോയതായി കണ്ടു. ഫോണില്‍ അവളുടെ ചിത്രങ്ങളും ഉണ്ട്. അവളോട് മേലാല്‍ എന്റെ ഭര്‍ത്താവുമായി ബന്ധപ്പെടരുതെന്ന് പറയാനാ വിളിച്ചത്’ എന്നു ഒറ്റശ്വാസത്തില്‍ ശ്രീയ പറഞ്ഞവസാനിപ്പിച്ചു.

അത് കേട്ട് മഹേഷ് ആദ്യം ഒന്ന് തരിച്ചു നിന്നു പോയി. സുന്ദരിയായ തന്റെ ഭാര്യയോട് പഠനകാലത്ത് പല സഹപാഠികള്‍ക്കും പ്രണയം ഒക്കെ തോന്നിയിരുന്നു. ഇപ്പോഴും ക്ലബ്ബിലും ഓഫീസിലും മറ്റും ചിലര്‍ പ്രണയാഭ്യര്‍ഥന നടത്താറുമുണ്ടെന്ന് അവള്‍ പറയാറുമുണ്ട്. എന്നാല്‍ ആദ്യമായാണ് ഇത്തരം ഒരു അനുഭവം. വിവാഹം കഴിഞ്ഞു എട്ടു വര്‍ഷം കഴിഞ്ഞു പരസ്പരം ഒന്നും ഒളിച്ചു വെക്കാത്തവരാണ് തങ്ങള്‍. പഴയ സൗഹൃദങ്ങള്‍ തുടരുന്നതില്‍ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുമില്ല. കോളേജ് അലുമിനിയുടെ പ്രോഗ്രാമില്‍ സജീവമായി പങ്കെടുക്കുന്നവളൂമാണ്. ഇപ്പോള്‍ ഉള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളൂടെ പേരുകളില്‍ പക്ഷെ സുബിന്‍ എന്ന പേരു ഇതുവരെ കേട്ടിട്ടില്ല. താന്‍ ചതിക്കപ്പെട്ടു എന്ന ഒരു തോന്നല്‍ ഒരു നിമിഷം മഹേഷിന്റെ ഉള്ളില്‍ ഉണ്ടായി.
ശ്രീയ ഞാന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു വിളീക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ടു ചെയ്തു. കുറച്ച് സമയം സ്വസ്ഥമായി ഇരുന്ന് ആലോചിച്ചു. ഒടുവില്‍ ദീപയെ സംശയിക്കും മുമ്പ് കാര്യങ്ങള്‍ വിശദമായി ഒന്ന് അന്വേഷിച്ചറിയണം എന്ന് തീരുമാനത്തില്‍ എത്തി. ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലേല്‍ രണ്ടു കുടുമ്പങ്ങള്‍ തകരും. മകന്റെ മുമ്പില്‍ അമ്മക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് പറഞ്ഞ് വഴക്കിടുന്നതിനെ പറ്റിയും വേറിട്ട് ജീവിക്കുന്നതിനെ പറ്റിയും ചിന്തിക്കുവാന്‍ പോലും കഴിയില്ല. വികാത്തിനു അടിമപ്പെട്ട് എന്തെങ്കിലും ചെയ്താല്‍ അത് ജീവിതത്തെ തകര്‍ത്തു കളയും എന്ന് മനസ്സില്‍ ഉറപ്പിച്ചു.

മഹേഷ് ദീപയുടെ ചില കോളേജ് സുഹൃത്തുക്കളുമായി വളരെ അടുത്ത ബന്ധം ഉള്ളവരാണ്. അക്കൂട്ടത്തില്‍ വിശ്വസിക്കാവുന്ന ഒരാളായ പീറ്ററിനെ ബന്ധപ്പെട്ടു. അയാളില്‍ നിന്നും സുബിന്റെ വിവരങ്ങള്‍ ലഭിച്ചു. കുറച്ചു കാലം ഗല്ഫില്‍ ആയിരുന്നു കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നാട്ടില്‍ വന്നു സെറ്റിലായി. ചെറിയ ബിസിനസ്സ് നടത്തുന്നു ഇപ്പോള്‍ രണ്ടു കുട്ടികള്‍ ഉണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയും ഒക്കെ വന്നതൊടെ ബിസിനസ്സൊക്കെ അല്പം പരുങ്ങലിലുമാണ്.

പഠിക്കുന്ന കാലത്ത് അയാള്‍ക്ക് ദീപയെ വലിയ ഇഷ്ടമായിരുന്നു പക്ഷെ അവര്‍ തമ്മില്‍ പ്രണയം ഉണ്ടായിരുന്നതായി ഒന്നും അറിവില്ല. മാത്രമല്ല ദീപക്ക് ഉണ്ടായിരുന്ന പ്രണയത്തെ പറ്റി മഹേഷിനു അറിയാവുന്നതുമാണല്ലൊ എന്ന് പീറ്റര്‍ പറയുകയും ചെയ്തു. അത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു പ്രണയം ആയിരുന്നു വിവാഹത്തിനു മുമ്പ് തന്നെ തന്നോട് ദീപ അക്കാര്യം തുറന്ന് സംസാരിക്കുകയും ചെയ്തതാണ്. താന്‍ അതിനെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുകയും ചെയ്ത ആളാണ്.

എന്തായാലും പീറ്റര്‍ നല്കിയ നമ്പര്‍ വഴി സുബിനെ ബന്ധപ്പെട്ടു. വളരെ ശാന്തനായി കാര്യങ്ങള്‍ സംസാരിച്ചു. ആദ്യം സുബിന്‍ എല്ലം നിഷേധിച്ചു എങ്കിലും മഹേഷിന്റെ വാക് ചാതുരിയില്‍ കാര്യങ്ങള്‍ തുറന്നു പറയുവാന്‍ തയ്യാറായി. അടുത്തിടെ വിദേശത്ത് നിങ്ങള്‍ സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്നതിന്റെ വിശേഷങ്ങള്‍ അറിഞ്ഞു. ഒന്ന് ആ ശബ്ദം കേള്‍ക്കണം എന്ന് തോന്നി. തനിക്ക് പഠിക്കുന്ന കാലത്ത് അവളെ ഏറെ ഇഷ്ടമായിരുന്നു പക്ഷെ അവള്‍ക്ക് മറ്റൊരു പ്രണയം ഉണ്ടെന്നതിനാല്‍ അത് തുറന്ന് പറയാന്‍ ആയില്ല.
ഫോട്ടോസിന്റെ കാര്യം ചോദിച്ചപ്പോള്‍ നിങ്ങള്‍ അവിടെ ഒത്തു കൂടിയപ്പോള്‍ എടുത്ത ഫോട്ടോസ് ഒരു ഫ്രണ്ട് അയച്ചു തന്നതാണെന്നും പറഞ്ഞു.പിന്നീടാണ് തന്റെ ഭാര്യക്ക് സംശയം തോന്നാനുണ്ടായ കാര്യം സുബിന്‍ വിശദീകരിച്ചത്. അടുത്തിടെ ഒരു വിവാഹത്തില്‍ വച്ച് പഴയ ഒരു സുഹൃത്തിനെയും കുടുമ്പത്തെയും കണ്ടിരുന്നു.

അവരുമായി പരിചയപ്പെട്ടപ്പോള്‍ ഭാര്യമാര്‍ തമ്മിലുള്ള സംസാരത്തില്‍ ദീപയും കടന്നു വന്നു. സുഹൃത്തിന്റെ ഭാര്യ തനിക്ക് ദീപയോട് ഉണ്ടായിരുന്ന താല്പര്യത്തെ പറ്റിയും അവള്‍ക്ക് നിരവധി പേരുമായി പ്രണയം ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു കൊടുത്ത്. അത് ശ്രീയയുടെ മനസ്സില്‍ സംശയത്തിന്റെ വിത്തു പാകുകയായിരുന്നു. മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണു എന്ന് പറഞ്ഞ പോലെയാണ് പിന്നീടുണ്ടായ ഫോണ്‍ വിളിയും മൊബൈല്‍ ഫോണിലെ ഫോട്ടോയും.

പിന്നീട് ശ്രീയയുടെ മനസ്സില്‍ നെഗറ്റീവായ ചിന്തകള്‍ വളരെ വേഗത്തിയായിരുന്നു പുരോഗമിച്ചത്. തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ ചെറിയ താളപ്പിഴകള്‍ക്ക് കാരണം ദീപയാണെന്ന് അവര്‍ ഉറപ്പിച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ഉണ്ടായ ടെന്‍ഷനായിരുന്നു സുബിന്റെ കളിചിരികള്‍ കുറച്ചതെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. വീട്ടില്‍ ഇപ്പോള്‍ വലിയവഴക്കാണ്. അവളുടെ മാതാപിതാക്കളും തങ്ങളുടെ മക്കളും അറിഞ്ഞു കുടുമ്പ ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും സുബിന്‍ പറഞ്ഞു.
കാര്യങ്ങള്‍ കേട്ടപ്പോള്‍ മഹേഷിനു ആശ്വാസമായി. അതേ സമയം സുബിന്റെ കുടുമ്പം തകര്‍ച്ചയിലേക്ക് പോകുന്നു എന്നത് കേട്ടപ്പോള്‍ വിഷമവും. ‘സുബിന്‍ വിഷമിക്കേണ്ട നമുക്ക് പരിഹാരം ഉണ്ടാക്കാം’ എന്ന് പറഞ്ഞ് മഹേഷ് ഫോണ്‍ കട്ട് ചെയ്തു. ശ്രീയയെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ ശ്രമിച്ചെങ്കിലും സംഗതി ഫലം കണ്ടില്ല. ദീപയും അവളെ വിളിക്കുവാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കുന്നുമില്ല. ഇതിനിടയില്‍ ടോണി മഹേഷിനെ വിളിച്ച് ഒരു വിവരം അറിയിച്ചു. ശ്രീയ ആത്മഹത്യക്ക് ശ്രമിച്ചു ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

തൊട്ടടുത്ത ശനിയാഴ്ച രാവിലെ സുബിന്റെ വീടിനു മുമ്പില്‍ രണ്ടു കാറുകള്‍ വന്നു നിന്നു. അപരിചിതനായ ഒരാള്‍ ഗേറ്റ് തുറന്ന് കടന്നുവരുന്നത് ശ്രീയ ശ്രദ്ധിച്ചു. മനസ്സിലായോ ഞാന്‍ മഹേഷ് ദീപയുടെ ഭര്‍ത്താവ്.’ തൊട്ടു പുറകെ രണ്ടു കാറുകളില്‍ നിന്നും മൂന്ന് പുരുഷന്മാരും രണ്ടു സ്ത്രീകളും ഇറങ്ങി വന്നു. എല്ലാം കണ്ട് ശ്രീയ ആകെ അന്ധാളിച്ചു നില്ക്കുകയായിരുന്നു.

‘എട്ടാ ആരൊക്കെയൊ വന്നിരിക്കുന്നു ഒന്ന് പുറത്തേക്ക് വരൂ’ അവള്‍ അകത്തേക്ക് നോക്കി വിളിച്ചു. ‘ഞങ്ങള്‍ സുബിനെ കാണാന്‍ വന്നതല്ല. ശ്രീയയെ കാണാനാ വന്നത്. സംസാരിക്കുവാനും’ അവര്‍ അകത്ത് കയറി ഇരുന്നു. കൂടെ വന്നവരെ മഹേഷ് തന്നെയാണ് പരിചയപ്പെടുത്തിയത്.’ഇത് ദീപ എന്റെ ഭാര്യ.. അത് പ്രവീണ്‍ അറിയാമല്ലൊ. പണ്ട് ഇവര്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു.’

അത് കേട്ട് ശ്രീയക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. താന്‍ എന്താ സ്വപ്നം കാണുകയാണോ സീരിയലുകളില്‍ പോലും ഇത്തരം സംഗതികള്‍ കണ്ടിട്ടില്ല. ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ അയാളുടെ ഭാര്യയുടെ മുമ്പില്‍ വച്ച് മറ്റൊരു സ്ത്രീക്ക് പരിചയപ്പെടുത്തുക. ഇതൊന്നും നാട്ടിന്‍ പുറത്ത് ജനിച്ചു വളര്‍ന്ന് ശ്രീയക്ക് ഉള്‍ക്കൊള്ളുവാന്‍ പോലും കഴിഞ്ഞില്ല.

ദീപയും പ്രവീണും അടുത്തടുത്തിരുന്നു കൊണ്ട് വിശദമായി കാര്യങ്ങള്‍ ശ്രീയയോട് സംസാരിച്ചു. എല്ലാവരും ചേര്‍ന്ന് ശ്രീയയുടെ തെറ്റിദ്ധാരണകള്‍ മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കണ്ടുമുട്ടലിനു കാരണമായതു ശ്രീയയുടെ ആത്മഹത്യാ ശ്രമമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് വിശ്വസിച്ച് സ്വന്തം പങ്കാളിയെ സംശയിക്കുന്നതിനും കലഹിക്കുന്നതിനു മുമ്പ് കാര്യങ്ങള്‍ ശരിയായ വിധത്തില്‍ വിലയിരുത്തുക.
ആത്മഹത്യയോ കൊലപാതകമോ പോലുള്ള അവിവേകങ്ങള്‍ കാണിക്കും മുമ്പ് മക്കളെയും മാതാപിതാകളേയും തങ്ങളെ സ്‌നേഹിക്കുന്നവരെയും പറ്റി ഒരു നിമിഷം ചിന്തിക്കുക എന്നെല്ലാം പറഞ്ഞ് ശ്രീയയുടെ തെറ്റിദ്ധാരണകള്‍ മാറ്റിയ ശേഷം സന്തോഷപൂര്‍വ്വം അവര്‍ പിരിഞ്ഞത്.

ജോലി തിരക്കുകള്‍ക്കിടയിലും വിമാനക്കൂലി ചിലവിട്ട് അവര്‍ എത്തിയതിനു തകര്‍ന്നു പോകുമായിരുന്ന രണ്ടു കുടുമ്പ ബന്ധങ്ങളെ അതില്‍ നിന്നും രക്ഷപ്പെടുത്തി കൂടുതല്‍ ഊഷ്മളവും ദൃഡമായതുമാക്കിയയ്തിനു സുഹൃത്തുക്കളുടെ കൂടെ കയ്യടി വാങ്ങി മഹേഷ്. പുതിയ ജോലിക്ക് ജോയിന്‍ ചെയ്തിട്ടേ ഉള്ളൂ അതിന്റെ തിരക്കിനും ടെന്‍ഷനുകള്‍ക്കും ഇടയില്‍ ദീപയുടെ കോളേജ് കാല കാമുകന്മാരുടെ പുതിയ ലിസ്റ്റും അവരുടെ ഭാര്യമാരുടെ കോളുകളും വരല്ലെ എന്ന പ്രാര്‍ഥനയിലാണ് ഇപ്പം മഹേഷ്.

ഇവിടെ ടൈൽസ് ഒക്കെ പഴങ്കഥയാകും.വീടിന്റെ മനോഹരമാക്കാൻ ഇതാ പുതിയ കണ്ടുപിടുത്തം

ഇവിടെ ടൈൽസ് ഒക്കെ പഴങ്കഥയാകും.വീടിന്റെ മനോഹരമാക്കാൻ ഇതാ പുതിയ കണ്ടുപിടുത്തം...

നമ്മൾ മലയാളികൾ വീട് അലങ്കരിക്കുവാൻ ഏറെ ആഗ്രഹിക്കുന്നവരാണ്‌. വീടിന് വേണ്ട അലങ്കാര പണികൾ ചെയ്യുമ്പോൾ നമ്മൾ കൂടുതൽ ചിന്തിച്ചിട്ടായിരിക്കും പണി തുടരുക. അതുപോലെ തന്നെ പലതരം മാർബിൾ കമ്പനികൾ ഉണ്ട് അതിൽ തന്നെ പലതരം ഡിസൈൻ അതുകൂടാതെ ടൈൽസ് അതിലും കൂടുതൽ ഡിസൈൻസ്. മാർബിളിലാണ് വീണ്ടും പോളിഷ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന കല്ല്. എന്നാൽ ഈ വീഡിയോയിൽ പുതിയൊരു ടെക്നോളജിയാണ് പരിചയപ്പെടുത്തുന്നത്. കേരളത്തിൽ വന്നിട്ടില്ലെങ്കിലും ഉടനെ ഇത് ലോകത്തെ വ്യാപകമാകും എന്നാണ് റിപ്പോർട്ട്.

Wednesday, 29 November 2017

Wednesday, 22 November 2017

പഴയ കാമുകനെ നിങ്ങളുടെ ഭാര്യ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടോ എന്ന് തിരിച്ചറിയണോ? മാര്‍ഗമുണ്ട്‌

വിവാഹ ശേഷവും പൂര്‍വ്വ കാമുകനോടോ കാമുകിയോടോ ഉള്ള താല്പര്യവും ഇഷ്ടവും അതുപോലെ തുടരുമ്പോഴാണ് അത് പ്രശ്നമായി മാറുന്നത്. നിങ്ങളുടെ ഭാര്യയ്ക്ക് ഇപ്പോഴും പഴയകാല കാമുകനോട് ഇഷ്ടമുണ്ടോയെന്ന് ഇക്കാര്യങ്ങളിലൂടെ തിരിച്ചറിയാം.

സൗഹൃദത്തിനും അപ്പുറത്ത് – പലപ്പോഴും പ്രണയബന്ധം അവസാനിപ്പിച്ചതിന് ശേഷവും സൗഹൃദം തുടരുന്നവരുണ്ട്. എന്നാല്‍ അവരുടെ സാന്നിധ്യം നിങ്ങളുടെ ബന്ധത്തിനിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചേക്കാം. ചിലപ്പോള്‍ സൂഹൃത്തെന്ന നിലയിലും ഭര്‍ത്താവെന്ന നിലയിലും നിങ്ങള്‍ തമ്മിലുള്ള ആ നേര്‍ത്ത അതിര്‍വരമ്പ് ഇല്ലാതായേക്കാം.
രഹസ്യാത്മക പെരുമാറ്റം – പൂര്‍വ്വകാല പ്രണയത്തെ കുറിച്ച് ചിലപ്പോള്‍ പങ്കാളി അധികമൊന്നും നിങ്ങളോട് പങ്കുവെക്കാന്‍ തയ്യാറാവുന്നുണ്ടാവില്ല. പലതും മറച്ചുവെക്കാനും ശ്രമിക്കുന്നുണ്ടാവും. അത് ഒരു പക്ഷെ അതെല്ലാം മറക്കാനുള്ള ആഗ്രഹം കൊണ്ടുമായിരിക്കാം. എന്നാല്‍ പഴയകാല പ്രണയ ബന്ധത്തെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

പ്രധാനവിഷയങ്ങളില്‍ പൂര്‍വ്വകാമുകന്റെ അഭിപ്രായമാരായുന്നത് – ഇക്കാര്യത്തില്‍ അല്‍പം ആശ്ചര്യം തോന്നിയേക്കാം, പക്ഷെ അതും സംഭവിക്കാറുണ്ട്. ഒരുപക്ഷെ അഭിപ്രായങ്ങളെ പരസ്പരം ബഹുമാനിക്കുന്നതിനാലാകണം അങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ പൂര്‍വ്വകാമുകനോടുള്ള മാനസിക അടുപ്പത്തിന്റെ ലക്ഷണവും ആവാം അത്.

നിങ്ങളറിയാതെ പൂര്‍വ്വകാല പ്രണയിതാവിനെ കാണുന്നത് – ഇതില്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമൊന്നും വേണ്ടല്ലോ. ഒരാള്‍ പഴയ കാമുകനെ സ്വന്തം പങ്കാളി അറിയാതെ കാണാന്‍ പോവുന്നതെന്തിന്? തീര്‍ച്ചയായും അത് നല്ല ഉദ്ദേശത്തോട് കൂടിയാവില്ല. പഴയ ആളുടെ പേര് ഇടക്കിടെ പറയുന്നത് അത് നിങ്ങളെ അസ്വസ്ഥമാക്കും എന്ന് മാത്രമല്ല, പങ്കാളിയെ കുറിച്ചുള്ള സംശയങ്ങള്‍ക്കും അത് ഇടയാക്കും.
ഓണ്‍ലൈനിലെ അന്വേഷണങ്ങള്‍ – നിങ്ങളുടെ പങ്കാളി മുന്‍ കാമുകനെ ഓണ്‍ലൈനില്‍ തിരയുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. കാരണം പഴയ ആളുടെ ജീവിതം ഇപ്പോള്‍ എങ്ങിനെയുണ്ടെന്നറിയാനുള്ള ആകാംഷയാണതിന്റെ കാരണം. ഇത് തീര്‍ച്ചയായും സൂക്ഷിക്കുക.
വൈകാരികമായി സാമീപ്യം ലഭിക്കാതിരിക്കുക – മനസിനെ ഏറെ തളര്‍ത്തുന്നത് ഇതാണ്, ആവശ്യമുള്ളപ്പോഴൊന്നും പങ്കാളിയില്‍ നിന്നും നിങ്ങള്‍ക്ക് മാനസിക പിന്തുണ ലഭിക്കാതെ വരികയും പങ്കാളി നിങ്ങളെ മനസിലാക്കാതെ വരികയും ചെയ്യുമ്പോള്‍. ശരീരികമായി നിങ്ങളുടെ അടുത്തുണ്ടെങ്കിലും മാനസികമായി അകലത്തിലായിരിക്കും. അത്തരം അനുഭവമുണ്ടായാല്‍ തീര്‍ച്ചയായും നിങ്ങള്‍ അവരുടെ പൂര്‍വ്വകാല ജീവിതത്തെ പറ്റി അന്വേഷിക്കേണ്ടിയിരിക്കുന്നു.

Monday, 20 November 2017

ഫേസ്ബുക്കില്‍ ഫ്രണ്ടായ യുവതിയെ ചാറ്റ് ചെയ്ത് വളച്ച് ഹോട്ടല്‍ റൂമിലെത്തിച്ച യുവാവിന് കിട്ടിയത് ഞെട്ടിക്കുന്ന പണി

പതിവുപോലെ ഫേസ്ബുക്കില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് അരുണിന് ഒരു റിക്വസ്റ്റ് വന്നത്.പണക്കാരന്‍ ആയ അച്ഛനും അമ്മയ്ക്ക് ഉള്ള ഒരേ ഒരു മകന്‍ ആണ് അരുണ്‍, വീട്ടില്‍ പൂത്ത ക്യാഷ് അതുകൊണ്ടു തന്നെ ബിസിനസ് എന്ന പേരില്‍ പണം ദൂര്‍ത്തടിച്ചു നടക്കലാണ് ജോലി ഒരു പരിചയവും ഇല്ലാത്ത സുന്ദരി ആയ പെണ്ണിന്റ റിക്വസ്റ്റ് വന്നപ്പോള്‍ അവന്‍ ഒന്ന് സംശയിച്ചു

ആരെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്യുന്നതാണോ എന്ന് അത് കൊണ്ട് തന്നെ റിക്വസ്റ്റ് അച്‌സിപ്റ്റ് ചെയ്തു എങ്കിലും അവന്‍ മെസേജ് അയക്കാന്‍ താല്പര്യം കാണിച്ചില്ല
ഹായ് ..ഞാന്‍ രേഷ്മ .അരുണിന്റെ വാളില്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ കണ്ടീട്ടു റിക്വസ്റ്റ് അയച്ചതാണ്. അതില്‍ സ്ത്രീകളെയും കുട്ടികളെയും കുറിച്ചൊക്കെ വളരെ നല്ല പോസ്റ്റുകള്‍ ആണ്. മാത്രമല്ല സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവര്‍ക്കു വധ ശിക്ഷ നല്‍കണം എന്നും പറഞ്ഞു അരുണ്‍ ഒരു പോസ്റ്റ് ഇട്ടില്ലേ അതെനിക്ക് ഒരുപാടു ഇഷ്ടമായി. ദൈവമേ അപ്പോള്‍ ഫേക്ക് അല്ല അവന് ആശ്വാസമായി അരുണ്‍ എന്ത് ചെയ്യുന്നു.

ഞാന്‍ ബിസിനസ്.. രേഷ്മയോ ഞാന്‍ ഒരു വീട്ടമ്മ ഭര്‍ത്താവു സൗദിയില്‍ ആണ്. അത് കേട്ടതോടെ അരുണിന്റെ ഉള്ളില്‍ ഒരു മഴതുള്ളി കിലുക്കം നിറഞ്ഞുകുട്ടികള്‍..മകനാണ് ആറാം ക്ലാസ്സില്‍ പഠിക്കുന്നു. പിന്നീടുള്ള അരുണിന്റെ ദിവസങ്ങള്‍ തുടങ്ങുന്നത് തന്നെ രേഷ്മക്കു വേണ്ടി ആയിരുന്നു.

രാവിലെയും രാത്രിയും അവള്‍ക്കുള്ള മെസ്സേജുകള്‍ കൃത്യമായി അയക്കാന്‍ അവന് ശ്രദ്ധിച്ചു. എങ്ങനെ എങ്കിലും അവളെ വളക്കണം എന്നതായിരുന്നു അവന്റെ മനസ്സില്‍. ഒരു ദിവസം ചാറ്റ് ചെയ്തു ചെയ്തു രാത്രി ഒരു മണി ആയി. ഇത്രയും സമയം തന്നോട് ചാറ്റ് ചെയ്യുന്ന ഈ പെണ്ണ് ആഗ്രഹിക്കുന്നതും മറ്റൊന്നായിരിക്കില്ല എന്ന് അവന്റെ മനസ്സ് പറഞ്ഞു. പതിയെ അവന്‍ ചാറ്റിന്റെ രീതികള്‍ മാറ്റി
ഇവിടെ നല്ല മഴയാ.. ആണോ..ഇവിടെ ചൂടാണ് എന്നാല്‍ ഇങ്ങോട്ടു പോന്നോളൂ.. അയ്യോടാ ചെക്കന്റെ പൂതി കൊള്ളാല്ലോ..ഞാന്‍ വന്നാല്‍ എന്ത് തരുംഎന്ത് വേണം.അതുപിന്നെ ഒന്നും വേണ്ട. അത് പറ്റില്ല എന്ത് വേണമെന്ന് പറ… വേണ്ടാട്ടോ ഞാന്‍ തമാശ പറഞ്ഞതാ..

പിന്നീടുള്ള അവരുടെ ചാറ്റുകള്‍ പലപ്പോഴും പരിധികള്‍ ഇല്ലാതെ പറന്നു നടന്നു. അവന്റെ മനസ്സില്‍ പ്രണയം പൂത്തു തളിര്‍ത്തു. പ്രണയം എന്ന് പറയുന്നതിലും നല്ലതു അവളെ വളച്ചു കാര്യം സാധിക്കുക എന്നതായിരുന്നു. എനിക്ക് കാണാന്‍ തോന്നുന്നു

അയ്യോടാ അങ്ങനെ ഇപ്പോള്‍ കണ്ടു സുഖിക്കണ്ട. ദിവസങ്ങള്‍ പ്രണയ സുരഭിലമായി കടന്നു പോയി..അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു ദിവസം അവള്‍ കാണാം എന്ന് ഏറ്റു..അരുണ്‍ നാളെ നീ ഫ്രീ ആണോ…അതേല്ലോ..എന്നാല്‍ ഞാന്‍ എറണാകുളം വരുന്നുണ്ട് നീ ഫ്രീ ആണെകില്‍ നമുക്ക് കാണാം.

അവന്റെ മനസ്സില്‍ ഒരായിരം പൂത്തിരികള്‍ ഒന്നിച്ചു തെളിഞ്ഞു..ഒരുപാടു നാളത്തെ കാത്തിരിപ്പായിരുന്നു അവളെ ഒന്ന് സ്വന്തമാക്കാന്‍…എവിടെ വച്ച് കാണും…നീ മറൈന്‍ ഡ്രൈവില്‍ വരുമോ.. അത് വേണ്ട ആരെങ്കിലും കണ്ടാലോ…പ്രൈവറ്റ് ആയിട്ടുള്ള സ്ഥലം മതി

അതുകൂടി കേട്ടപ്പോള്‍ അവന്‍ കോരി തരിച്ചു…അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ ഭര്‍ത്താവ് സൗദിയില്‍ അവള്‍ക്കു കാണില്ലേ ആഗ്രഹങ്ങള്‍. അങ്ങനെ അവര്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ കണ്ടുമുട്ടാന്‍ തീരുമാനിച്ചു…അരുണ്‍ ഞാന്‍ വരുമ്പോള്‍ ആരെങ്കിലും കണ്ടാലോ..ഞാന്‍ ഒരു പര്‍ദ്ദ ഇട്ടു വന്നാലോ..

അത് കൊള്ളാം അപ്പോള്‍ ആരും കാണില്ല..മൂന്നു മണിക്കാണ് രേഷ്മ വരം എന്ന് പറഞ്ഞത് എന്നാലും അവനു കാത്തിരിക്കാന്‍ പറ്റാത്ത പോലെ രണ്ടു മാണി ആയപോളെക്കും അവന് ഹോട്ടല്‍ മുറിയില്‍ എത്തി…കൃത്യം മൂന്നു മണിക്ക് തന്നെ അവള്‍ എത്തി അവളുടെ ശരീരത്തില്‍ നിന്നും വന്ന ഏതോ സ്‌പ്രേയുടെ സുഗന്ധം അവിടെ എല്ലാം നിറഞ്ഞു. അതവനെ മത്തുപിടിപ്പിക്കുന്ന പോലെ തോന്നി .

പര്‍ദ്ദ മാറ്റിയപ്പോള്‍ അവളുടെ സൗദര്യം അവന്റെ മനസ്സില്‍ കുളിരു കോരിയിട്ടു…നാല്‍പതു വയസ്സ് ആയെങ്കിലും കണ്ടാല്‍ ഒരു മുപ്പതേ പറയു..വലിയ കണ്ണുകളും തുടുത്ത കവിളും..അവന്റെ മനസ്സില്‍ മോഹത്തിന് പക്ഷികള്‍ ചിറകടിച്ചു..അരുണ്‍ പുറത്തു എന്തൊരു ചൂടാണ് ..

വല്ലാത്ത ദാഹം..ചൂടൊക്കെ ഞാന്‍ മാറ്റി തരാം. എന്നും പറഞ്ഞു അവന്‍ അവളുടെ കയ്യില്‍ പിടിച്ചു..അരുണ്‍ വേണ്ടാട്ടോ. എനിക്ക് ദാഹിക്കുന്നു നീ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യൂ. അവന്‍ വേഗം വിളിച്ചു ജ്യൂസ് ഓര്‍ഡര്‍ ചെയ്തു. വെയ്റ്റര്‍ ജ്യൂസ് കൊണ്ട് വന്നപ്പോളേക്കും അവനെ അവളെ ചേര്‍ത്ത് പിടിച്ചു ഉമ്മകള്‍ കൊടുത്തു.. അവള്‍ വേണ്ട എന്ന് പറഞ്ഞിട്ടും അവന് കേട്ടില്ല

വെയ്റ്റര്‍ കൊണ്ട് വന്ന ജ്യൂസ് ഗ്ലാസില്‍ പകര്‍ന്നു അവന്റെ നേരെ നീട്ടി..അവന്‍ അവളുടെ അരയിലൂടെ കൈ ചുറ്റി ബെഡില്‍ ഇരുത്തി..ഗ്ലാസ് അവളുടെ ലിപ്സ്റ്റിക്ക് പുരട്ടി ചുവപ്പിച്ച ചുണ്ടിലേക്കു അടുപ്പിച്ചു..വേണ്ട അരുണ്‍ കുടിച്ചോളൂ എന്നിട്ടു ഞാന്‍ കുടിക്കാം..അവന്‍ പതിയെ ജ്യൂസ് കുടിച്ചിട്ട് അവളെ തന്റെ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചു…

അയ്യേ ഈ ചെക്കന് എന്തൊരു ആര്‍ത്തിയ..അതുപിന്നെ നിന്നെ പോലെ ഉള്ള സുന്ദരി മുന്നില്‍ നിന്നാല്‍ ഏതൊരു ആണിനും ആര്‍ത്തി കൂടും
അയ്യോടാ ചെക്കാ അങ്ങനെ ആര്‍ത്തി തോന്നണ്ട ഞാന്‍ നിനക്ക് വേണ്ടി ഉള്ളതല്ലേ..ഈ ഒരു ദിവസത്തിന് വേണ്ടി ഞാന്‍ എത്ര കാത്തിരുന്നു എന്നറിയാമോ

അവള്‍ പതിയെ ജ്യൂസ് നിറച്ച ഗ്ലാസ് അവന്റെ ചുണ്ടയ്ക്കലിലേക്കു വീണ്ടും വീണ്ടും അടുപ്പിച്ചു അവന്‍ കുടിക്കുന്നതും നോക്കി അവന്റെ മടിയില്‍ കിടന്നു..അവന്റെ വിരലുകള്‍ അവളുടെ ശരീരത്തില്‍ പാമ്പിനെ പോലെ ഇഴഞ്ഞു നടന്നു. നീ ജ്യൂസ് കുടിക്കുന്നില്ലേ നിനക്ക് വല്ലാത്ത ദാഹം ആയിരുന്നല്ലോ..എന്റെ ദാഹം നിന്റ മാറില്‍ ചേര്‍ന്ന് കിടന്നപ്പോള്‍ തീര്‍ന്നു ഇനി കുറെ നേരം കഴിഞ്ഞു ക്ഷീണം മാറ്റാന്‍ ഞാന്‍ കുടിച്ചോളാം…

അപ്പോള്‍ ഷീണിക്കാന്‍ തയ്യാറായി ആണല്ലേ വന്നിരിക്കുന്നത്. അവന്‍ അവളെ ഇറുകെ പുണര്‍ന്നു നെഞ്ചോടു ചേര്‍ത്ത് പിടിച്ചു.
അവളുടെ കൈകള്‍ അവനെ വരിഞ്ഞു മുറുക്കി. അവളിലേക്ക് ഒരു വന്യമൃഗത്തെ പോലെ അവന് ചാടി വീണു അവനെന്തോ ക്ഷീണം തോന്നി .അവളുടെ കൈകള്‍ അവനെ വിടാതെ ചേര്‍ത്ത് അമര്‍ത്തി…
അവനു ശ്വാസം മുട്ടുന്ന പോലെ തോന്നി.

രേഷ്മ വീടു എനിക്ക് ശ്വാസം മുട്ടുന്നു..അവളുടെ കൈകള്‍ അവനെ വിടാന്‍ ഭാവം ഇല്ലായിരുന്നു..അവന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി..കണ്ണുകളില്‍ വന്യമായ ഒരു തിളക്കം..അവളുടെ കൈകളുടെ ശക്തി കൂടി കൂടി വന്നു…അവന്‍ ശ്വാസം കിട്ടാതെ പിടഞ്ഞു…നിനക്ക് എന്നെ ഓര്‍മ്മയുണ്ടോ എന്ന അവളുടെ ചോദ്യത്തിന് അവന്‍ ഇല്ല എന്നര്‍ത്ഥത്തില്‍ മെല്ലെ തലയാട്ടി.

മേഘ എന്ന മൂന്നു വയസുകാരിയെ നീ അറിയുമോ…ഓര്‍മ്മ കാണില്ല കാരണം അത് നിന്റെ ജീവിതത്തിലെ ആദ്യ സംഭവം ഒന്നും അല്ലല്ലോ…മൂന്നു വയസുകാരിയില്‍ നീ എന്ത് കാമം ആണ് കണ്ടത്…അവളെ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞപ്പോള്‍ നീ അനുഭവിച്ച സുഖം…അന്ന് എന്റെ പൊന്നുമോള്‍ നിന്റെ കയ്യില്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ അനുഭവിച്ച വേദന നീ അറിയണം…പണക്കൊഴുപ്പില്‍ നീ പലരെയും സ്വാധീനിച്ചു…തെളിവെല്ലാം ഇല്ലാതാക്കി

എന്റെ മകള്‍ പീഡനത്തിന് ഇരയായി മരിച്ചതാണെന്നു കോടതിക്ക് സംശയം ഇല്ല…എന്നിട്ടും തെളിവുകള്‍ ഇഴകീറി പരിശോധിച്ചപ്പോള്‍ നീ രക്ഷപെട്ടു കോടതിയാണ് പോലും നീതി കിട്ടാത്ത എത്രയോ ആത്മാക്കളുടെ ശാപവും പേറി .. നിയമങ്ങള്‍ നോക്കി കുത്തിയാക്കി പലരും രക്ഷപെടുമ്പോള്‍.

എന്നെ പോലെ ഉള്ളവര്‍ ശിക്ഷ വിധിക്കേണ്ടി വരുന്നു..നിന്നെ വെറുതെ വിട്ടു എന്നറിഞ്ഞത് മുതല്‍ നിന്റെ മരണം മാത്രമായിരുന്നു എന്റെ മനസ്സില്‍..അതിനുള്ള പദ്ധതികള്‍ ആയിരുന്നു പിന്നീടുള്ള എന്റെ ജീവിതം.. കാരണം എന്റെ മകളുടെ ആത്മാവിനു ശാന്തി കിട്ടണം നീ ജീവിച്ചിരുന്നാല്‍ അവളുടെ ആത്മാവ് ഗതി കിട്ടാതെ അലയും…ശ്വാസം കിട്ടാതെ പിടയുമ്പോള്‍ ഉള്ള വേദന നീ അറിയണം..ഞാന്‍ നിനക്ക് പകര്‍ന്നു തന്ന വിഷത്തിന്റെ വീര്യം ഇപ്പോള്‍ നിന്നെ തളര്‍ത്തി കളഞ്ഞു .പതിയെ നീ മരണത്തിലേക്ക് വീഴും. അത് കണ്ടു എന്റെ മനസ്സ് സന്തോഷിക്കും

അവനെ ഒന്ന് കൂടി അവള്‍ ചേര്‍ത്ത് പിടിച്ചു കൈകള്‍ കഴുത്തില്‍ ചേര്‍ത്ത് അമര്‍ത്തി ..അവന്‍ പിടയുന്നത് കണ്ടു അവള്‍ പൊട്ടി ചിരിച്ചു.. ഒടുവില്‍ ചലനമറ്റു അവന്‍ താഴേക്ക് വീണപ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ അവള്‍ വന്നപോലെ പുറത്തേക്കു നടന്നു…മനസ്സില്‍ ഒരു മധുര പ്രതികാരത്തിന്റെ കുളിര്‍ അവള്‍ അനുഭവിക്കുകയായിരുന്നു.